Est. 2000
Contact Us / Whatsapp : +91 8547308180

കൊറോണ വൈറസ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

കൊറോണ വൈറസ് എങ്ങനെ നേരിടാം എന്നതിനെപ്പറ്റിയാണ് ഇന്ന് ലോകമാകെ ചര്‍ച്ചചെയ്യുന്നത് . വളരെ കരുതലോടെ പ്രതിരോധിക്കേണ്ട ഒന്നാണ് ഇതെന്ന് കുറച്ച് വൈകിയാണെങ്കിലും ഏതെണ്ടെല്ലാ ലോകരാജ്യങ്ങളും തിരിച്ചറിഞ്ഞിരിക്കുന്നു. എന്താണ് കൊറോണ? കൊറോണ മുന്‍കാലങ്ങളില്‍ വലിയ  ഉപദ്രവകാരിയല്ലാത്ത ചെറിയ ഒരു സാധാരണ  വൈറസ് ആയിരുന്നു. ജലദോഷവും, പനിയും, ചുമയും വന്ന് പെട്ടെന്ന്  ഭേതമാകുന്ന ഒന്നായിരുന്നു പണ്ട്. പഴയ കൊറോണ വൈറസിന്റെ...

ആറ്റുംമണമ്മേലെ ഉണ്ണിയാര്‍ച്ച

ആറ്റുംമണമ്മേലെ ഉണ്ണിയാര്‍ച്ച പുത്തൂരം വീട്ടിലെ കണ്ണപ്പച്ചേകവരുടെ മകളായ ഉണ്ണിയാര്‍ച്ച . സഹോദരന്‍ ആരോമല്‍ ചേകവരൊപ്പം വളരെ ചെറുപ്പത്തില്‍ത്തന്നെ കളരിപ്പയറ്റിലെ വിവിധ മുറകള്‍ പരിശീലിച്ചു. അതുകൊണ്ട് തന്നെ ഒരു പുരുഷന് ചേര്‍ന്ന കരുത്തും പെണ്ണിന്റെ നിശ്ചയദാര്‍ഷ്ഢ്യവും അവള്‍ക്കുണ്ടായിരുന്നു.നെറികേടുകണ്ടാല്‍ നേരിട്ടെതിര്‍ക്കാന്‍ മടിയില്ലാത്ത പുത്തൂരം വീട്ടിലെ ഈ വീരാംഗനക്ക്  ആങ്ങളയായ ആരോമലും അമ്മാവന്റെ മകനായ ചന്തുവും ആയിരുന്നു  കളിക്കൂട്ടുകാര്‍. കുട്ടിക്കാലം മുതല്‍ ചന്തുവിനോട് കാണിച്ച ചങ്ങാത്തം വളര്‍ന്നപ്പോള്‍...