ആറ്റുംമണമ്മേലെ ഉണ്ണിയാര്‍ച്ച
28/02/2020
ആറ്റുംമണമ്മേലെ ഉണ്ണിയാര്‍ച്ച പുത്തൂരം വീട്ടിലെ കണ്ണപ്പച്ചേകവരുടെ മകളായ ഉണ്ണിയാര്‍ച്ച . സഹോദരന് ആരോമല്‍ ചേകവരൊപ്പം വളരെ ചെറുപ്പത്തില്‍ത്തന്നെ കളരിപ്പയറ്റിലെ വിവിധ മുറകള്‍ പരിശീലിച്ചു. അതുകൊണ്ട് തന്നെ ഒരു പുരുഷന് ചേര്‍ന്ന കരുത്തും പെണ്ണിന്റെ നിശ്ചയദാര്ഷ്ഢ്യവും അവള്‍ക്കുണ്ടായിരുന്നു.നെറികേടുകണ്ടാല്‍ നേരിട്ടെതിര്‍ക്കാന്‍ മടിയില്ലാത്ത പുത്തൂരം വീട്ടിലെ ഈ വീരാംഗനക്ക് ആങ്ങളയായ ആരോമലും അമ്മാവന്റെ മകനായ ചന്തുവും ആയിരുന്നു കളിക്കൂട്ടുകാര്‍. കുട്ടിക്കാലം മുതല്‍ ചന്തുവിനോട് കാണിച്ച ചങ്ങാത്തം വളര്‍ന്നപ്പോള്‍...